ഒരു പാമ്പിനെ പിടികൂടി, സംശയം തോന്നി പരിശോധിച്ചപ്പോൾ പാമ്പിനൊപ്പം വിഷമുള്ള മറ്റൊരു ജീവിയും
Saturday 18 November 2023 12:57 PM IST
തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് നിന്ന് പഴയ ചന്തക്ക് പോകും വഴിയുള്ള ഒരു വീട്ടിൽ നിന്ന് വാവ സുരേഷിന് കോൾ എത്തി. ഈ വീട്ടിൽ മരണാനന്തര ചടങ്ങിനായി വീട് വൃത്താക്കുന്നതിനിടെ ആണ് പാമ്പിനെ കണ്ടത്. അവിടെ സമീപത്തായി പാമ്പിന്റെ ചട്ടയും കിടപ്പുണ്ട്.
സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പിനെ കണ്ട സ്ഥലത്തുള്ള സാധനങ്ങൾ മാറ്റിത്തുടങ്ങി. ഒരു പാമ്പിനെ പിടികൂടാൻ എത്തിയ വാവയ്ക്ക് കിട്ടിയത് രണ്ട് പാമ്പും, തേളും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...