സംഗീതജ്ഞൻ ബി ശശികുമാർ നിര്യാതനായി

Sunday 26 November 2023 1:14 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന്ത​രി​ച്ച​ ​വ​യ​ലി​നി​സ്റ്റ് ​ബാ​ല​ഭാ​സ്ക​റി​ന്റെ​ ​അ​മ്മാ​വ​നും​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ജ്ഞ​നു​മാ​യ​ ​ബി.​ ​ശ​ശി​കു​മാ​ർ​ ​(74​)​ ​നി​ര്യാ​ത​നാ​യി.​ ​തി​രു​വ​ല്ല​ ​സ്വ​ദേ​ശി​യാ​യ​ ​ഇ​ദ്ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​രം​ ​പൂ​ജ​പ്പു​ര​ ​ജ​ഗ​തി​യി​ൽ​ ​വ​ർ​ണ​ത്തി​ലാ​യി​രു​ന്നു​ ​താ​മ​സം.


ആ​കാ​ശ​വാ​ണി​ ​തി​രു​വ​ന​ന്ത​പു​രം​ ​നി​ല​യ​ത്തി​ൽ​ ​സ്റ്റാ​ഫ് ​ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്നു.​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡ്‌​ ​ല​ഭി​ച്ചി​ട്ടു​ണ്ട്‌.​ ​ചെ​മ്പൈ​ ​വൈ​ദ്യ​നാ​ഥ​ ​ഭാ​ഗ​വ​ത​ർ,​ ​ബാ​ല​മു​ര​ളീ​കൃ​ഷ്‌​ണ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പ്ര​മു​ഖ​ർ​ക്കൊ​പ്പം​ ​വ​യ​ലി​ൻ​ ​വാ​യി​ച്ചി​ട്ടു​ണ്ട്‌.​ ​തി​രു​വ​ല്ല​ ​ബ്ര​ദേ​ഴ്സ് ​എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന​ ​സം​ഗീ​ത​ജ്ഞ​ന്മാ​രി​ലെ​ ​നാ​ദ​സ്വ​രം​ ​വി​ദ്വാ​നാ​യി​രു​ന്ന​ ​എം.​കെ.​ ​ഭാ​സ്ക​ര​ ​പ​ണി​ക്ക​രു​ടെ​യും​ ​ജി.​ ​സ​രോ​ജി​നി​യ​മ്മ​യു​ടെ​യും​ ​മ​ക​നാ​ണ്‌.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​ന​ട​ക്കും.