കൺസൾട്ടന്റ് നിയമനത്തിന് അപേക്ഷിക്കാം.

Wednesday 29 November 2023 12:00 AM IST

തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിൽ ഇടത്തരം ചെറുകിട സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിനുള്ള പദ്ധതിയിലേക്ക് കൺസൾട്ടന്റുകളെ ക്ഷണിച്ചു.

ഡി.പി.ആർ, വ്യവസായ പദ്ധതി നിർവഹണം തുടങ്ങിയ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം.

ഡി​ജി​റ്റ​ൽ​ ​എം.​എ​സ്.​എം.​ഇ​ ​വ​ർ​ക്‌​ഷോ​പ്

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​വ​കു​പ്പി​ന്റെ​ ​സം​രം​ഭ​ക​ത്വ​ ​വി​ക​സ​ന​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ആ​യ​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​(​കെ.​ഐ.​ഇ.​ഡി​)​ ​ഡി​ജി​റ്റ​ൽ​ ​എം.​എ​സ്.​എം.​ഇ​ ​എ​ന്ന​ ​വി​ഷ​യ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഏ​ക​ദി​ന​ ​വ​ർ​ക്‌​ഷോ​പ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ഡി​സം​ബ​ർ​ ​ര​ണ്ടി​നു​ ​രാ​വി​ലെ​ 10​മു​ത​ൽ​ ​അ​ഞ്ചു​ ​വ​രെ​യാ​ണ് ​പ്രോ​ഗ്രാം.​ ​എ​ന്റ​ർ​പ്രൈ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സെ​ന്റ​ർ,​ ​നാ​ലാം​ ​നി​ല​ ​ഇ​ങ്ക​ൽ​ ​ട​വ​ർ1,​ ​ഇ​ങ്ക​ൽ​ ​ബി​സി​ന​സ് ​പാ​ർ​ക്ക്,​ ​അ​ങ്ക​മാ​ലി​ ​ക്യാ​മ്പ​സി​ൽ​ ​വ​ച്ചാ​ണ് ​പ​രി​ശീ​ല​നം.​ ​സം​രം​ഭം​ ​തു​ട​ങ്ങി​യ​വ​ർ​ക്കും​ ​സം​രം​ഭ​ക​ത​ത്പ​ര​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​w​w​w.​k​i​e​d.​i​n​f​o​ ​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​വം​ബ​ർ​ 30​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0484​ 2532890​/​ 2550322​/9946942210.

ക​മ്പ്യൂ​ട്ട​ർ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​ഡി​സം​ബ​ർ​ ​ആ​റി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ടാ​ലി​ ​കോ​ഴ്സി​ന് ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഫോ​ൺ​:​ 0471​-2560333.