ക്യാബിനിനുള്ളില്‍ പാമ്പ്, തൃശൂരില്‍ കോടതി നടപടികള്‍ തടസപ്പെട്ടു
Wednesday 29 November 2023 5:44 PM IST
തൃശ്ശൂര്‍: വിജിലന്‍സ് കോടതിയില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ തടസപ്പെട്ടു. കോടതി ജീവനക്കാരന്‍ ഇരിക്കുന്ന ക്യാബിനില്‍ പാമ്പിനെ കണ്ടത് കോടതിമുറിക്ക് പുറത്ത് നിന്ന സാക്ഷികളില്‍ ഒരാളാണ്.
പാമ്പിനെ പിടികൂടി മാറ്റിയതിന് ശേഷമാണ് കോടതി നടപടികള്‍ പുനരാരംഭിച്ചത്.