കെ. ത്രി. എ ഫ്‌ളവർ ഷോ ഡിസംബറിൽ  കോട്ടയത്ത്

Friday 01 December 2023 12:33 AM IST

കൊ​ച്ചി​:​ ​കേ​ര​ള​ ​അ​ഡ്വ​ർ​ട്ടൈ​സിം​ഗ് ​ഏ​ജ​ൻ​സീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ത്രി.​എ​)​ ​കോ​ട്ട​യം​ ​സോ​ൺ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഫ്‌​ള​വ​ർ​ ​ഷോ​ ​ഡി​സം​ബ​ർ​ 21​ ​മു​ത​ൽ​ 31​ ​വ​രെ​ ​നാ​ഗ​മ്പ​ടം​ ​മൈ​താ​നി​യിൽ ന​ട​ക്കും.​ ​ഇ​രു​പ​തി​നാ​യി​രം​ ​ച​തു​ര​ശ്ര​യ​ടി​ ​വി​സ്തീർ ണ​ത്തി​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​പൂ​ക്ക​ളും​ ​വ​ർണ ചെ​ടി​ക​ളും​ ​കൊ​ണ്ട് ​അ​ല​ങ്ക​രി​ക്കു​ന്ന​ ​പു​ഷ്‌​പോ​ദ്യാ​ന​മാ​ണ് ഇ​തി​ന്റെ​ ​മു​ഖ്യ​ ​ആ​ക​ർ​ഷ​ണം.​ ​വി​വി​ധ​ ​ശി​ല്പ​ങ്ങ​ളും, രൂ​പ​ങ്ങ​ളും​ ​പ​ച്ച​ക്ക​റി​ക​ൾ​ ​കൊ​ണ്ട് ​സൃ​ഷ്ടി​ക്കു​ന്ന​ ​വെ​ജി​റ്റ​ബിൾ കാ​ർ​വിം​ഗ്,​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വൈ​വി​ധ്യ​മാ​ർ​ന്ന​ ​പൂ​ച്ചെ​ടി​ക​ൾ, വി​ദേ​ശ​ഫ​ല​വൃ​ക്ഷ​ങ്ങ​ൾ​ ​അ​ട​ങ്ങു​ന്ന​ ​നെ​ഴ്‌​സ​റി​ക​ൾ,​ ​പെ​റ്റ് ​ഷോ,​ ​ഫു​ഡ് കോ​ർ​ട്ട് ​എ​ന്നി​വ​ ​ഫ്‌​ള​വ​ർ​ ​ഷോ​യ്ക്ക് ​മി​ഴി​വേ​കും.
ഡി​സം​ബ​ർ​ 23​ ​ന് ​കു​ട്ടി​ക​ൾ​ക്കാ​യി​ ​കി​ഡ്‌​സ് ​ഫാ​ഷൻ ഷോ​ ​മ​ത്സ​ര​വും​ 27​ന് ​കു​ട്ടി​ക​ളു​ടെ​ ​ചി​ത്ര​ ​ര​ച​നാ​ ​മ​ത്സ​ര​വും​ 28​ ​ന് ക​രോ​ൾ​ ​ഗാ​ന​ ​മ​ത്സ​ര​വും​ ​ന​ട​ക്കും.​ ​ഔ​ദ്യോ​ഗിക ബ്രോ​ഷ​ർ​ ​പ്ര​കാ​ശ​ന​വും​ ​സ്റ്റാ​ളു​ക​ളു​ടെ​ ​വി​ല്പ​ന​ ​ഉ​ദ്ഘാ​ട​ന​വും മു​ൻ​ ​മ​ന്ത്രി​ ​തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ,​ ​ലൈ​ഫ്‌​വാ​ലി​ ​ഇ​ന്റ​ർ​നാ​ഷ​ണൽ സ്‌​കൂ​ൾ​ ​ആ​ൻ​ഡ് ​ജം​സ് ​​ഇ​ന്ത്യ​ ​ചെ​യ​ർ​മാൻ ജോ​സ​ഫ് ​സെ​ബാ​സ്റ്റ്യ​ന് ​ന​ൽ​കി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​ത്രി.​എ. കോ​ട്ട​യം​ ​സോ​ൺ​ ​പ്ര​സി​ഡന്റ് ഷി​ബു.​കെ.​ഏ​ബ്ര​ഹാം,​ ​കെ.​ത്രി.​എ​ ​ചീ​ഫ് ​പേ​ട്ര​ൺ​ ​ജോ​സ​ഫ് ​ചാ​വ​റ, തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement