കേരള സർവകലാശാല പരീക്ഷാഫലം

Sunday 03 December 2023 12:00 AM IST

രണ്ടാം സെമസ്​റ്റർ കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


മൂന്നാം സെമസ്​റ്റർ എം.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


രണ്ടാം സെമസ്​റ്റർ എം.എസ്‌സി കെമിസ്ട്രി, അനലി​റ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം


മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​റു​ക​ൾ​ ​എം.​എ,​ ​എം.​എ​സ് ​സി,​ ​എം.​കോം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2016,2017,2018​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2014,2015​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 18​ ​മു​ത​ൽ​ 20​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020,2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 13​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018,2019,2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഏ​ഴു​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​ഇ.​എ​സ് ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2016,2017,2018,2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 14​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ ​ഫ​ലം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​കോ​ഴ്‌​സി​ന്റെ​ ​വി​വി​ധ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​പു​തി​യ​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.