ഗുരുമാർഗം

Sunday 03 December 2023 12:43 AM IST

വിഷയരാഗം തന്നെയാണ് ആത്മാവിൽ അഹങ്കാരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ശരീരം എന്നിതൊക്കെയായി വികസിക്കുന്നത്. വിഷയരാഗം ഉള്ളിടത്തോളം ഇതിന് അവസാനമില്ല.