എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം: 15 വരെ അപേക്ഷിക്കാം

Wednesday 06 December 2023 12:00 AM IST

തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ.ബി.സി ) ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ/എൻജിനിയറിംഗ്എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ് തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ഇ-ഗ്രാന്റ്‌സ് 3.0 ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 15 വരെ ദീർഘിപ്പിച്ചു. പദ്ധതി സംബന്ധിച്ചുള്ള വിജ്ഞാപനം www.egrantz.kerala.gov.in, ww.bcdd.kerala.gov.in ൽ. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുമായി ബന്ധപ്പെടണം .

ക്ഷീ​ര​ഗ്രാ​മം​ ​പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​ക്ഷീ​ര​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ക്ഷീ​ര​ഗ്രാ​മം​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന് 10​ ​വ​രെ​ ​ക്ഷീ​ര​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​h​t​t​p​s​:​/​/​k​s​h​e​e​r​a​s​r​e​e.​k​e​r​a​l​a.​g​o​v.​i​n​ ​പോ​ർ​ട്ട​ൽ​ ​മു​ഖേ​ന​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ബ്ലോ​ക്ക് ​ത​ല​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക്ഷീ​ര​ ​വി​ക​സ​ന​ ​യൂ​ണി​റ്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.


ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ​​​ഒ​​​ഴി​​​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എ​​​റ​​​ണാ​​​കു​​​ളം​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ ​​​വി​​​ക​​​സ​​​ന​​​ ​​​സൊ​​​സൈ​​​റ്റി​​​ ​​​മു​​​ഖേ​​​ന​​​ ​​​ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​താ​​​ത്കാ​​​ലി​​​ക​​​ ​​​നി​​​യ​​​മ​​​നം​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് 15​​​ന് ​​​രാ​​​വി​​​ലെ​​​ 11​​​ന് ​​​വാ​​​ക് ​​​ഇ​​​ൻ​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ​​​ ​​​ന​​​ട​​​ത്തും.​​​ ​​​പ്രീ​​​ഡി​​​ഗ്രി​​​/​​​ ​​​പ്ല​​​സ്ടു​​​/​​​ ​​​വി.​​​എ​​​ച്ച്.​​​എ​​​സ്.​​​ഇ​​​ ​​​(​​​സ​​​യ​​​ൻ​​​സ് ​​​സ്ട്രീ​​​മി​​​ൽ​​​ ​​​പാ​​​സാ​​​യ​​​വ​​​രും​​​ ​​​ഫാ​​​ർ​​​മ​​​സി​​​ ​​​ഡി​​​പ്ലോ​​​മ​​​/​​​ ​​​ത​​​ത്തു​​​ല്യ​​​മു​​​ള്ള​​​വ​​​രും​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​ഫാ​​​ർ​​​മ​​​സി​​​ ​​​കൗ​​​ൺ​​​സി​​​ലി​​​ൽ​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്ത​​​വ​​​രു​​​മാ​​​യ​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​യോ​​​ഗ്യ​​​ത​​​ ​​​ത​​​ളി​​​യി​​​ക്കു​​​ന്ന​​​ ​​​രേ​​​ഖ​​​ക​​​ളു​​​ടെ​​​ ​​​അ​​​സ​​​ൽ,​​​ ​​​പ​​​ക​​​ർ​​​പ്പ്,​​​ ​​​ബ​​​യോ​​​ഡേ​​​റ്റ​​​ ​​​എ​​​ന്നി​​​വ​​​ ​​​സ​​​ഹി​​​തം​​​ ​​​സൂ​​​പ്ര​​​ണ്ടി​​​ന്റെ​​​ ​​​ഓ​​​ഫീ​​​സി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക​​​ണം.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​:​​​ 0484​​​ 2386000.


ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​
വ​​​യ​​​ർ​​​മാ​​​ൻ​​​ ​​​പ​​​രീ​​​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​വ​​​യ​​​ർ​​​മാ​​​ൻ​​​ ​​​എ​​​ഴു​​​ത്തു​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ​​​സ​​​മ​​​ർ​​​പ്പി​​​ച്ച​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ​​​ ​​​ന്യൂ​​​ന​​​ത​​​ക​​​ൾ​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​വ​​​ ​​​ഡി​​​സം​​​ബ​​​ർ​​​ ​​​എ​​​ട്ടു​​​വ​​​രെ​​​ ​​​പു​​​നഃ​​​സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്ന് ​​​ഇ​​​ല​​​ക്ട്രി​​​സി​​​റ്റി​​​ ​​​ലൈ​​​സ​​​ൻ​​​സിം​​​ഗ് ​​​ബോ​​​ർ​​​ഡ് ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​അ​​​റി​​​യി​​​ച്ചു.

സൈ​നി​ക​ ​സ്കൂ​ൾ​ ​പ്ര​വേ​ശ​നം​:​അ​പേ​ക്ഷ​ക​ൾ​ 16​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​ക​ഴ​ക്കൂ​ട്ടം​ ​സൈ​നി​ക​ ​സ്കൂ​ൾ​ 16​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കും.6,9​ ​ക്ളാ​സു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​ജ​നു​വ​രി​ 21​നാ​ണ് ​പ്ര​വേ​ശ​ന​പ​രീ​ക്ഷ.
ആ​റാം​ ​ക്ലാ​സി​ൽ​ 64​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​യും​ 10​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​ഒ​മ്പ​താം​ ​ക്ലാ​സി​ൽ​ 35​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​ഒ​ഴി​വു​ണ്ട്.​ 67​%​ ​സീ​റ്റു​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സം​വ​ര​ണ​മു​ണ്ട്.​ ​ആ​റാം​ ​ക്ലാ​സി​ലേ​ക്ക് 12​ഉം​ ​ഒ​മ്പ​താം​ ​ക്ലാ​സി​ലേ​ക്ക് 15​ ​വ​യ​സു​മാ​ണ് ​പ്രാ​യ​പ​രി​ധി.
വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ​w​w​w.​s​a​i​n​i​k​s​c​h​o​o​l​t​v​m.​n​i​c.​i​n​ ​അ​ല്ലെ​ങ്കി​ൽ​ ​h​t​t​p​s​:​/​/​a​i​s​s​e​e.​n​t​a.​n​i​c.​i​n.

സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​;​ ​സി.​ആ​ർ.​പി.​എ​ഫ് ​കോ​ൺ​സ്റ്റ​ബി​ൾ,​ ​എ​സ്.​എ​സ്.​എ​ഫ്,​ ​അ​സം​ ​റൈ​ഫി​ൾ​സി​ൽ​ ​റൈ​ഫി​ൾ​മാ​ൻ​ ​ത​സ്തി​ക​ക​ളി​ൽ​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​മ​ത്സ​ര​ ​പ​രീ​ക്ഷ​യ്ക്ക് ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 31​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​s​c​k​k​r.​k​a​r.​n​i​c.​i​n,​ ​s​s​c.​n​i​c.​in

Advertisement
Advertisement