ഗുരുമാർഗം: ബുധനാഴ്ച ഉപയോഗിക്കുക
Thursday 07 December 2023 12:52 AM IST
വസതിക്കൊത്ത ഗുണമുള്ളവളായിരിക്കണം ഭാര്യ. വരവിനനുസരിച്ചു വേണം ചെലവു ചെയ്യാൻ. അങ്ങനെയുള്ള പത്നിയുണ്ടെങ്കിൽ ഭർത്താവിനും കുടുംബത്തിനും അഭിവൃദ്ധിയായിരിക്കും.