ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Friday 08 December 2023 12:00 AM IST

തിരുവനന്തപുരം: ചന്ദ്രയാൻ 3 പേടകത്തെ തിരിച്ചുകൊണ്ടുവന്ന ഐ.എസ്.ആർ.ഒയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
ചന്ദ്രയാൻ 3ന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന നിർണായക പരീക്ഷണമാണ് വിജയിച്ചിരിക്കുന്നത്. ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയയ്ക്കുക എന്നതുൾപ്പെടെയുള്ള ഭാവി ബഹിരാകാശ ശ്രമങ്ങളിൽ സാങ്കേതികവിദ്യയുടെ മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​നം​:​ ​സ്‌​പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​അ​നു​വ​ദി​ക്ക​ണം

ന്യൂ​ഡ​ൽ​ഹി​:​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ന​ ​തി​ര​ക്ക് ​പ​രി​ഗ​ണി​ച്ചും​ ​ക്രി​സ്മ​സ്-​ന്യൂ​ ​ഇ​യ​ർ​ ​അ​വ​ധി​ ​ക​ണ​ക്കി​ലെ​ടു​ത്തും​ ​രാ​ജ്യ​ത്തെ​ ​മെ​ട്രോ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കേ​ര​ള​ത്തി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​നു​ക​ൾ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കൊ​വി​ഡ് ​സ​മ​യ​ത്ത് ​നി​റു​ത്ത​ലാ​ക്കി​യ​ ​പാ​സ​ഞ്ച​ർ​ ​ട്രെ​യി​ൻ​ ​സ്റ്റോ​പ്പു​ക​ൾ​ ​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​വി​വി​ധ​ ​ട്രെ​യി​നു​ക​ൾ​ ​ദീ​ർ​ഘ​നേ​രം​ ​പി​ടി​ച്ചി​ടു​ന്ന​തു​മൂ​ലം​ ​യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും​ ​എം.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

എ​​​സ്.​​​എ​​​ഫ്.​​​ഐ​​​ ​​​രാ​​​പ​​​ക​​​ൽ​​​ ​​​സ​​​മ​​​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ​​​ ​​​കാ​​​വി​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള​​​ ​​​നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രെ​​​യും​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ​​​ ​​​ജ​​​നാ​​​ധി​​​പ​​​ത്യം​​​ ​​​അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​ ​​​ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​ ​​​രാ​​​ജി​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും​​​ ​​​എ​​​സ്.​​​എ​​​ഫ്‌.​​​ഐ​​​ ​​​കേ​​​ര​​​ള​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് ​​​മു​​​ന്നി​​​ൽ​​​ ​​​രാ​​​പ​​​ക​​​ൽ​​​ ​​​സ​​​മ​​​രം​​​ ​​​ആ​​​രം​​​ഭി​​​ച്ചു.​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​കെ.​​​അ​​​നു​​​ശ്രീ​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ചെ​​​യ്തു.
സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ​​​ ​​​കാ​​​വി​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള​​​ ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ​​​ ​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ​​​ഗ​​​വ​​​ർ​​​ണ​​​ർ​​​ ​​​ഒ​​​ത്താ​​​ശ​​​ ​​​ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നും​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ​​​ ​​​ജ​​​നാ​​​ധി​​​പ​​​ത്യ​​​മൂ​​​ല്യ​​​ങ്ങ​​​ളെ​​​ ​​​ത​​​ക​​​ർ​​​ക്കാ​​​ൻ​​​ ​​​ഗ​​​വ​​​ർ​​​ണ​​​ർ​​​ ​​​കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും​​​ ​​​അ​​​നു​​​ശ്രീ​​​ ​​​ആ​​​രോ​​​പി​​​ച്ചു.
ജി​​​ല്ലാ​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ന​​​ന്ദ​​​ൻ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ത​​​ ​​​വ​​​ഹി​​​ച്ചു.​​​ ​​​ജി​​​ല്ലാ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​എ​​​സ്.​​​കെ.​​​ആ​​​ദ​​​ർ​​​ശ്,​​​ ​​​സ​​​ഞ്ജ​​​യ് ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.​​​ ​​​ഇ​​​ന്ന് ​​​രാ​​​വി​​​ലെ​​​ 9​​​ന് ​​​സ​​​മ​​​രം​​​ ​​​അ​​​വ​​​സാ​​​നി​​​ക്കും.

Advertisement
Advertisement