ഐക്യ മഹിളാസംഘം ജില്ലാ സമ്മേളനം

Sunday 10 December 2023 1:37 AM IST

കൊല്ലം: അഖിലേന്ത്യ ഐക്യ മഹിളാ സംഘം ജില്ലാ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി​ ഉദ്ഘാടനം ചെയ്തു. ലൈല സലാഹുദ്ദീൻ അദ്ധ്യക്ഷത വഹി​ച്ചു. കെ. സിസിലി പതാക ഉയർത്തി. ബാബു ദിവാകരൻ,കെ. സിസിലി, മുംതാസ്, കെ.എസ്. വേണുഗോപാൽ, ജസ്റ്റിൻ ജോൺ, സി.പി. സുധീഷ് കുമാർ, ലീലാമ്മ, സോഫിയ സലാം, സുഭദ്രമ്മ, ബീന കൃഷ്ണൻ, വിഷ്ണുമോഹൻ, സുനിതബിജു, ജയലക്ഷ്മി, രാജി എന്നിവർ സംസാരി​ച്ചു. മുൻകാല പ്രവർത്തകരായ റോസമ്മ ജോൺസൺ, ശാന്തമ്മ, തങ്കമണി, സുധർമ എന്നിവരെ എ.എ. അസീസ് ആദരിച്ചു. ജില്ലാ പ്രസിഡന്റായി ജയലക്ഷ്മിയെയും ജനറൽ സെക്രട്ടറിയായി കെ. രാജി​യെയും സമ്മേളനം തിരഞ്ഞെടുത്തു.

Advertisement
Advertisement