'ശ്രീനാരായണ ഗുരു" പുസ്തകം പ്രകാശനം
Monday 11 December 2023 12:16 AM IST
കൊച്ചി: കോയിക്കൽ കെ. ജേക്കബ് എഴുതിയ 'ശ്രീനാരായണ ഗുരു" എന്ന പുസ്തകത്തിന്റെ ഏഴാം പതിപ്പ് പ്രൊഫ. എം. കെ. സാനു പ്രകാശനം ചെയ്തു. ആദ്യപുസ്തകം എൻ. മാധവൻകുട്ടി ഏറ്റുവാങ്ങി. ഡോ.വിൻസെന്റ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. വി. എം.കെ രാമൻ പ്രസംഗിച്ചു.