നവംബറിലെ റേഷൻ കമ്മിഷൻ ഇന്നുമുതൽ

Thursday 21 December 2023 1:12 AM IST

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ നവംബറിലെ കമ്മിഷൻ ഇന്നുമുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇതോടെ മുഴുവൻ കുടിശ്ശിക വിതരണവും പൂർത്തിയാകും. ഡിസംബറിലെ റേഷൻ വിതരണം പുരോഗമിക്കുകയാണെന്നും 50 ലക്ഷത്തോളം കാർഡ് ഉടമകൾ ഈ മാസത്തെ റേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

Advertisement
Advertisement