ശമ്പളപരിഷ്ക്കരണ കുടിശിക ആശ്രിതർക്കും

Thursday 21 December 2023 1:46 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആശ്രിതർക്കും ശമ്പളപരിഷ്ക്കരണ കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവായി. 2019 ജൂലായ്ക്കും 2021 മേയ് മാസത്തിനുമിടയിൽ സർവ്വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കാണ് ആനുകൂല്യം.

Advertisement
Advertisement