സ്കൂൾ കെട്ടിട ശിലാസ്ഥാപനം

Saturday 23 December 2023 12:02 AM IST
തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അദ്ധ്യക്ഷത വഹിച്ചു പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത്,​ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഷക്കീല,​ ബ്ലോക്ക് മെമ്പർ എം.കെ .ശ്രീനിവാസൻ,​ ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി ,​മൊയ്തീൻ പെരിങ്ങാട്,​ ബിജു കളത്തിൽ,​ പ്രിൻസിപ്പൽ മോഹനൻ പാഞ്ചേരി,​ വി. എച്ച് .സി പ്രിൻസിപ്പൽ നിഷ .വി പ്രധാനാദ്ധ്യാപകൻ എൻ .എം .മൂസകോയ,​ പ്രിയ .എ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement