ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാൻഡ് ജിയോ തന്നെ

Friday 19 January 2024 12:25 AM IST

കൊ​ച്ചി​:​ ​റി​ല​യ​ൻ​സി​ന്റെ​ ​ടെ​ലി​കോം​ ​ക​മ്പ​നി​യാ​യ​ ​ജി​യോ​ ​ഏ​റ്റ​വും​ ​ശ​ക്ത​മാ​യ​ ​ഇ​ന്ത്യ​ൻ​ ​ബ്രാ​ൻ​ഡാ​യി​ ​തു​ട​രു​ന്നു​വെ​ന്ന് ​ബ്രാ​ൻ​ഡ് ​ഫി​നാ​ൻ​സി​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​റി​പ്പോ​ർ​ട്ട്.​ ​ബ്രാ​ൻ​ഡ് ​ഫി​നാ​ൻ​സി​ന്റെ​ ​പു​തി​യ​ ​റാ​ങ്കിം​ഗി​ലും​ ​ജി​യോ​ ​ആ​ദ്യ​ ​സ്ഥാ​നം​ ​നി​ല​നി​റു​ത്തി.
വീ​ചാ​റ്റ്,​ ​യൂ​ട്യൂ​ബ്,​ ​ഗൂ​ഗി​ൾ,​ ​ഡെ​ലോ​യി​റ്റ്,​ ​കൊ​ക്ക​ ​കോ​ള,​ ​നെ​റ്റ്ഫ്ലി​ക്‌​സ് ​എ​ന്നി​വ​ ​മു​ൻ​ ​നി​ര​യി​ലു​ള്ള​ 2024​ലെ​ ​പ​ട്ടി​ക​യി​ൽ​ ​ജി​യോ​ 17ാം​ ​സ്ഥാ​നം​ ​നേ​ടി.​ ​പ​ട്ടി​ക​യി​ൽ​ ​എ​ൽ​ഐ​സി​ 23ാം​ ​സ്ഥാ​ന​ത്തും​ ​എ​സ്ബി​ഐ​ 24ാം​ ​സ്ഥാ​ന​ത്തു​മാ​ണ്.​

Advertisement
Advertisement