മാ​ർ​ച്ച് ​ന​ട​ത്തി

Thursday 18 January 2024 11:03 PM IST

തി​രു​ര​ങ്ങാ​ടി​:​ ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​ ​സ​മി​തി​യു​ടെ​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും​ ​അ​ഴി​മ​തി​ക്കും​ ​ദു​ർ​ഭ​ര​ണ​ത്തി​നു​മെ​തി​രെ​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​വു​മാ​യി​ ​ന​ന്ന​മ്പ്ര​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫി​സി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തി.​ ​കു​ണ്ടൂ​ർ​ ​വ​ട​ക്കേ​ ​അ​ങ്ങാ​ടി​യി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​മാ​ർ​ച്ച് ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന് ​മു​മ്പി​ൽ​ ​താ​നൂ​ർ​ ​പോ​ലീ​സ് ​ത​ട​ഞ്ഞു.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​ധ​ർ​ണ്ണ​ ​അ​ഡ്വ.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി.​പി.​എം​ ​ലോ​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ഗോ​പാ​ല​ൻ​ ​അ​ദ്ധ്യ​ക്ഷം​ ​വ​ഹി​ച്ചു.​ ​ജ​ന​കീ​യ​ ​മു​ന്ന​ണി​ ​ക​ൺ​വീ​ന​ർ​ ​കെ.​പി.​കെ.​ത​ങ്ങ​ൾ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​മോ​ഹ​ന​ൻ​,​പ്ര​സാ​ദ് ​ ​പ്ര​സം​ഗി​ച്ചു.​

Advertisement
Advertisement