ഗുരുമാർഗം

Sunday 28 January 2024 12:37 AM IST

പുറമേ നോക്കുന്ന ഒരാൾക്ക് ഈ പ്രപഞ്ചം ജഡങ്ങൾ എരിയുന്ന ചുടുകാട് പോലെയാണ്. എന്നാൽ ആത്മാനുഭവമുണ്ടായ സത്യദർശിക്ക് ഈ ചുടുകാട്ടിലുടനീളം ബോധസ്വരൂപനായ ശിവൻ നൃത്തം ചെയ്യുന്നതായി തോന്നും

Advertisement
Advertisement