സെ​ക്കു​ല​ർ​ ​ഇ​ന്ത്യ​ ​യൂ​ത്ത് ​കോ​ൺ​ക്ലേ​വ് ​

Thursday 01 February 2024 11:17 PM IST

കോ​ഴി​ക്കോ​ട് ​:​ ​നീ​തി​ ​ബോ​ധം,​ ​രാ​ഷ്ട്ര​ ​ബോ​ധം​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​ ​നാ​ഷ​ണ​ൽ​ ​യൂ​ത്ത് ​ലീ​ഗ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സെ​ക്കു​ല​ർ​ ​ഇ​ന്ത്യ​ ​യൂ​ത്ത് ​കോ​ൺ​ക്ലേ​വ്'​ ​നാ​ളെ​ ​മു​ത​ൽ​ ​നാ​ല് ​വ​രെ​ ​മു​ത​ല​ക്കു​ളം​ ​മൈ​താ​ന​ത്ത് ​ന​ട​ക്കും.​ ​പ്രൊ​ഫ.​ ​എ​പി​ ​അ​ബ്ദു​ൽ​ ​വ​ഹാ​ബ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​
ആ​ദ്യ​ ​ദി​ന​മാ​യ​ ​നാ​ളെ​ ​കോ​ൺ​ക്ലേ​വ് ​ന​ഗ​രി​യി​ൽ​ ​പ​താ​ക​ ​ഉ​യ​ർ​ത്തും,​ ​വൈ​കീ​ട്ട് നാലിന് ​കോ​ഴി​ക്കോ​ട് ​മെ​ട്രോ​ ​ട​വ​റി​ൽ​ ​ലീ​ഡേ​ഴ്‌​സ് ​മീ​റ്റ് ​ന​ട​ക്കും.​ ​​ നാലിന് വൈ​കീ​ട്ട് 3​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ആ​ദ്യ​ ​സെ​ഷ​ൻ​ ​യു.​റൈ​സ​ൽ​ ​സ്ക്വ​യ​റി​ൽ​ ​ന​ട​ക്കും.
വൈ​കീ​ട്ട് 6.30​ന് ​വേ​ദി​യി​ൽ​ ​'​റാം​ ​കേ​ ​നാം​'​ ​ഡോ​ക്യു​മെ​ന്റ​റി​ ​പ്ര​ദ​ർ​ശ​നം​ ​ന​ട​ത്തും.നാ​ഷ​ണ​ൽ​ ​യൂ​ത്ത് ​ലീ​ഗ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സ​യ്യി​ദ് ​സ്വാ​ലി​ഹ് ​ശി​ഹാ​ബ് ​ത​ങ്ങ​ൾ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഒ​പി​ ​റ​ഷീ​ദ്,​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്റ് ​ഷം​സീ​ർ​ ​ക​രു​വ​ൻ​തി​രു​ത്തി,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ​യ്യി​ദ് ​ഉ​നൈ​സ് ​ഹൈ​ദ്റോ​സ് ​ത​ങ്ങ​ൾ,​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ക​ലാം​ ​ആ​ലു​ങ്ങ​ൽ,​ ​റാ​ഷി​ദ് ​സി​റ്റി,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​റ​ഫീ​ഖ് ​ബേ​പ്പൂ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement