ഗുരുമാർഗം

Friday 09 February 2024 12:11 AM IST

ജലവും ഭൂമിയും ഒരിക്കലും വേർപെടുന്നില്ല. വായു തുടങ്ങിയ പദാർത്ഥങ്ങൾ ഉള്ളതുകൊണ്ടാണ് ആകാശം ഉണ്ടെന്ന് തോന്നാനിടവരുന്നത്.