ഉന്നതവിദ്യാഭ്യാസ റാങ്കിംഗ്: വിവരങ്ങൾ നൽകണം

Thursday 15 February 2024 12:00 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കാനുള്ള ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കെ.ഐ.ആർ.എഫ് റാങ്കിംഗിലേക്ക് മാർച്ച് 15 വരെ kirf.kshec.org/public വഴി വിവരങ്ങൾ നൽകാം. ദേശീയതലത്തിലെ എൻ.ഐ.ആർ.എഫ് മാതൃകയിലുള്ളതാണ് റാങ്കിംഗ്. അക്കാഡമിക് വിവരങ്ങളടക്കമാണ് നൽകേണ്ടത്.

Advertisement
Advertisement