സമാരാഗ്നി കൺവെൻഷനും സ്വാഗതസംഘം രൂപീകരണവും

Monday 19 February 2024 1:31 AM IST

കൊല്ലം: സമരാഗ്നിയുമായി ബന്ധപ്പെട്ട് മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ കൺവെൻഷനും സ്വാഗതസംഘം രൂപീകരണവും ഡി.സി.സി മുൻ പ്രസിഡന്റും കെ.പി.സി.സി അച്ചടക്കസമിതി അംഗവുമായ എൻ.അഴകേശൻ ഉദ്ഘാടനം ചെയ്തു. മയ്യനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ജി.അജിത്ത് അദ്ധ്യക്ഷനായി. കെ.പി.സി.സി മുൻ സെക്രട്ടറി അഡ്വ.കെ.ബേബിസൺ, കോൺഗ്രസ് നേതാക്കളായ എം.നാസർ, ആനന്ദ് ബ്രഹ്മാനന്ദ്, ആർ.എസ്.അബിൻ, ബി.ശങ്കരനാരായണപിള്ള, പി.ലിസ്റ്റൺ, ആർ.എസ്.കണ്ണൻ, വിപിൻ വിക്രം, വിപിൻ ജോസ്, ഉമേഷ്‌ മയ്യനാട്, ബി.ഹേമചന്ദ്രൻ, ആനന്ദൻ, വഹാബ് ആലുംമൂട്, റാഫേൽ കുര്യൻ, നാസിമുദ്ദീൻ കൂട്ടിക്കട, അൻസിൽ, സംഗീത് മയ്യനാട്,

ബി.ഷൈലജ, അജു ആന്റണി, സോഫിയ പയ്യമ്പള്ളി, ജിഷ്ണു കൂട്ടിക്കട, നിസാം എന്നിവർ സംസാരിച്ചു.

Advertisement
Advertisement