ഗവർണർക്ക് സ്വബോധം നഷ്ടമായി: മന്ത്രി ശിവൻകുട്ടി

Monday 19 February 2024 1:50 AM IST

തിരുവനന്തപുരം: ഗവ‍ർണർക്ക് സ്വബോധം നഷ്‌ടമായതിനാലാണ് ക്രിമിനൽ ആര്, അല്ലാത്തവർ ആര് എന്ന് തിരിച്ചറിയാൻ കഴിയാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി. ഭരണഘടനാ പദവിയിലുള്ള ഒരാൾ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്കെതിരെ ഇത്ര നീചമായ പദപ്രയോഗം നടത്തുന്നത് സമനില തെറ്റിയതിന് തുല്യമാണ്.

Advertisement
Advertisement