മുംബയ്ക്ക് ജയം

Monday 19 February 2024 4:37 AM IST

മുംബയ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മംബയ് സിറ്റി എഫ്.സി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബംഗളൂരു എഫ്.സിയെ കീഴക്കി. വിക്രം പ്രതാപ് സിംഗാണ് മുംബയ്‌യുടെ രണ്ട് ഗോളുകളും നേടിയത്.

Advertisement
Advertisement