ഇന്റേൺഷിപ് @ കെ.പി.എം.ജി

Wednesday 21 February 2024 11:23 PM IST

പ്രശസ്ത മാനേജ്‌മെന്റ് കൺസൾട്ടിംഗ് കമ്പനിയായ കെ.പി.എം.ജിയിൽ ബിരുദധാരികൾക്കും മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കും ഇന്റേൺഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 23. www.kpmg.com.

Advertisement
Advertisement