ഓപ്പൺ ബുക്ക് പരീക്ഷയുമായി സി.ബി.എസ്.ഇ

Friday 23 February 2024 12:00 AM IST

ന്യൂഡൽഹി: പാഠപുസ്തകം നോക്കി പരീക്ഷയെഴുതാവുന്ന 'ഓപ്പൺ ബുക്ക്" രീതി 9 മുതൽ 12 വരെയുള്ള ക്ളാസുകളിൽ പരീക്ഷിക്കാൻ സി.ബി.എസ്.ഇ. നവംബർ, ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി ഫലപ്രാപ്തി വിലയിരുത്തും.

9, 10 ക്ലാസുകളിലെ ഇംഗ്ലീഷ്, ഗണിതം, സയൻസ്, 11, 12 ക്ലാസുകളിലെ ഇംഗ്ലീഷ്, ഗണിതം, ജീവശാസ്ത്രം വിഷയങ്ങളിലാണ് പരീക്ഷ. പരീക്ഷ പൂർത്തിയാക്കാനെടുക്കുന്ന സമയം, വിദ്യാർത്ഥികളുടെ പ്രതികരണം എന്നിവയടക്കം പരിശോധിക്കും.

പാഠപുസ്‌തകത്തിൽ നോക്കി അതേപടി ഉത്തരക്കടലാസിലേക്ക് പകർത്തുന്ന രീതിയല്ല ഓപ്പൺ ബുക്ക് പരീക്ഷ. ആശയങ്ങൾ വിദ്യാർത്ഥി എത്രമാത്രം ഗ്രഹിച്ചു, അവ വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയാകും പരിശോധിക്കുക. ഉയർന്ന ചിന്താശേഷി, വിമർശനാത്മക വിശകലനം, പ്രശ്നപരിഹാര കഴിവുകൾ എന്നിവയും വിലയിരുത്തും. ഇതിനനുസൃതമായ ചോദ്യങ്ങളാവും നൽകുക.

പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമാണ് ഇതും. കൊവിഡ് കാലത്ത് ഇത് പരീക്ഷിച്ച ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സി.ബി.എസ്.ഇ മാർഗനിർദ്ദേശം തേടിയിട്ടുണ്ട്.

പ​രീ​ക്ഷ​ ​പേ​ടി​യ​ക​റ്റാ​ൻ​ ​വി​ ​ഹെ​ൽ​പ്പ് ​ടോ​ൾ​ ​ഫ്രീ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷ​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കു​ട്ടി​ക​ളു​ടെ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ ​ല​ഘൂ​ക​രി​ക്കാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​വി​ ​ഹെ​ൽ​പ്പ് ​എ​ന്ന​ ​ടോ​ൾ​ഫ്രീ​ ​ടെ​ലി​ഫോ​ൺ​ ​സ​ഹാ​യ​കേ​ന്ദ്രം​ ​ആ​രം​ഭി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​സേ​വ​നം​ ​ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും​ ​രാ​വി​ലെ​ ​ഏ​ഴ് ​മു​ത​ൽ​ ​വൈ​കി​ട്ട് ​ഏ​ഴ് ​വ​രെ​ ​ഫോ​ണി​ൽ​ ​കൗ​ൺ​സ​ലിം​ഗ് ​ല​ഭി​ക്കും. നിം​ഹാ​ൻ​സ് ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​സൗ​ഹൃ​ദ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​ണ് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്. 1800​ 425​ 2844​ ​ന​മ്പ​രി​ൽ​ ​വി​ളി​ക്കാം.​ ​ടോ​ൾ​ഫ്രീ​ ​സേ​വ​നം​ ​പ​രീ​ക്ഷ​ ​അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​ ​ല​ഭി​ക്കും.​ ​എ​ല്ലാ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ലും​ ​കൗ​ൺ​സ​ലിം​ഗ് ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​സേ​വ​നം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​ആ​ൻ​ഡ് ​അ​ഡോ​ള​സെ​ന്റ് ​കൗ​ൺ​സ​ലിം​ഗ് ​സെ​ല്ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​വീ​ ​ഹെ​ൽ​പ്പ് ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഐ.​ടി.​ഐ​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ന് 12.49​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​ടി.​ഐ​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ന് 12.49​ ​കോ​ടി​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ല​ഭി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​ചെ​ന്നേ​ർ​ക്ക​ര​ ​ഐ.​ടി.​ഐ​യി​ൽ​ ​ക്ലാ​സ് ​റൂം,​ ​പ്ലം​ബിം​ഗ് ​വ​ർ​ക്ക്ഷോ​പ്പ് ​എ​ന്നി​വ​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് 1.97​ ​കോ​ടി​ ,​വ​യ​ലാ​ർ​ ​ഐ.​ടി.​ഐ​യി​ൽ​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് 1.64​ ​കോ​ടി,​ ​ക​ള​മ​ശേ​രി​ ​ഐ.​ടി.​ഐ​ക്ക് ​പു​തി​യ​ ​വ​ർ​ക്ക് ​ഷോ​പ്പി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ 1.18​ ​കോ​ടി​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​പെ​രി​ങ്ങോം​ ​ഐ.​ടി.​ഐ​യി​ൽ​ ​ഒ​ന്നാം​ ​നി​ല​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ​ര​ണ്ടു​ ​കോ​ടി​യും​ ​മ​ര​ട് ​ഐ.​ടി.​ഐ​യി​ൽ​ ​മൂ​ന്നാം​ഘ​ട്ട​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തി​നും​ ​സം​ര​ക്ഷ​ണ​ഭി​ത്തി​ക്കു​മാ​യി​ 3.92​ ​കോ​ടി​യും​ ​അ​നു​വ​ദി​ച്ചു.​ ​സം​ര​ക്ഷ​ണ​ ​ഭി​ത്തി​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​തി​രു​വ​മ്പാ​ടി​ ​ഐ.​ടി.​ഐ​ക്ക് 48​ ​ല​ക്ഷ​വും​ ​ക​ൽ​പ്പ​റ്റ​ ​ഐ.​ടി.​ഐ​ക്ക് 96​ ​ല​ക്ഷ​വും​ ​അ​നു​വ​ദി​ച്ചു.