ഗുരുമാർഗം

Saturday 24 February 2024 12:34 AM IST

സത്യം ഒന്നേയുള്ളൂ. എക്കാലവും ഒന്നേ ഉണ്ടായിരിക്കുകയുമുള്ളൂ. കാലം മാറുമ്പോൾ മാറിപ്പോകുന്നതാണെങ്കിൽ അതു സത്യമാകാൻ ഇടയില്ല. സത്യം എന്നും പുതുമയുള്ളതാണ്