അജീഷിന്റെ മകളെ അധിക്ഷേപിച്ച ആൾക്കെതിരെ പരാതി

Sunday 25 February 2024 1:17 AM IST

ക​ൽ​പ്പ​റ്റ​:​ ​കാ​ട്ടാ​ന​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​അ​ജീ​ഷി​ന്റെ​ ​മ​ക​ളെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​അ​ധി​ക്ഷേ​പി​ച്ച​ ​ആ​ൾ​ക്കെ​തി​രെ​ ​യു​വ​മോ​ർ​ച്ച​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​മാ​ന​ന്ത​വാ​ടി​ ​ഡി.​വൈ.​എ​സ്.​പി​ക്കാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​​കു​ടും​ബ​ത്തെ​ അ​പമാ​നി​ക്കു​ന്ന​താ​ണ് ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​പ്ര​വ​ർ​ത്തി​യെ​ന്ന് ​യു​വ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​ശ​ര​ത് ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്കും​ ​പ​രാ​തി​ ​ന​ൽ​കി.​ ​ജോ​ബി​ഷ് ​ജോ​ർ​ജ് ​എ​ന്ന​ ​പേ​രി​ലു​ള്ള​ ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നാ​ണ് ​അ​ജീ​ഷി​ന്റെ​ ​കു​ട്ടി​യെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​ക​മ​ന്റി​ട്ട​ത്.

Advertisement
Advertisement