കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവയുമായി സംഭാഷണത്തിൽ   

Monday 26 February 2024 8:35 PM IST

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സി .കേശവൻ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര ജേതാവ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവയുമായി സംഭാഷണത്തിൽ