ആകാശവാണി മുൻ അനൗൺസർ ഓമന സതീഷ്

Tuesday 27 February 2024 6:31 AM IST

കൊല്ലം :കടപ്പാക്കട നമ്പർ 9 റസിഡൻസി നഗർ പോളച്ചിറ വടക്കേതിൽ പുത്തൻ

വീട്ടിൽ പരേതനായ സതീഷ് ചന്ദ്രയുടെ ഭാര്യ പി.വി .ഓമന സതീഷ് (64)നിര്യാതയായി. തിരുവനന്തപുരം ആകാശവാണിയിൽ ദീർഘകാലം കാഷ്വൽ അനൗൺസറായിരുന്നു. കേരള യൂണിവേഴ്സിറ്റി മലയാളം ലെക്സിക്കൻ വിഭാഗത്തിൽ അസി. എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. നിഘണ്ടുക്കൾ, ആദ്ധ്യാത്മിക, ജീവിതബോധവൽക്കരണ വിഷയങ്ങളിലായി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മക്കൾ:

ഗോകുൽ എസ് .വാസുദേവ്, വൈഷ്ണവ് എസ്. വാസുദേവ്.