എൻ .ഡി .എ സംസ്‌ഥാന ചെയർമാൻ കെ .സുരേന്ദ്രൻ നയിച്ച കേരള പദയാത്ര
Tuesday 27 February 2024 9:33 PM IST
എൻ .ഡി .എ സംസ്‌ഥാന ചെയർമാൻ കെ .സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു