കേരള സർവകലാശാല സീ​റ്റൊഴിവ്

Wednesday 28 February 2024 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള ഓറിയന്റൽ റിസർച്ച് ഇൻസ്​റ്റി​റ്റ്യൂട്ട് ആൻഡ് മാനുസ്‌ക്രിപ്​റ്റ്സ് ലൈബ്രറിയിൽ മാർച്ച് 4ന് ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഒഫ് മാനുസ്‌ക്രിപ്​റ്റ്സ് (റഗുലർ) കോഴ്സിലേക്ക് എസ്.സി/എസ്.ടി.വിഭാഗങ്ങളിലേക്ക് ഓരോ സീ​റ്റ് വീതം ഒഴിവുണ്ട്.അസൽ രേഖകൾ സഹിതം മാർച്ച് ഒന്നിന് രാവിലെ 10.30ന് കാര്യവട്ടം ക്യാമ്പസിലെ ഓറിയന്റൽ റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്​റ്റ്സ് ലൈബ്രറിയിൽ ഹാജരാകണം.

ഏഴാം സെമസ്​റ്റർ ബി.ടെക്. (2013 സ്‌കീം - സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

എം.​ജി​ ​യൂ​ണിപ്രാ​ക്‌​ടി​ക്ക​ൽ​ ​മാ​റ്റി​വ​ച്ചു

ക​ള​മ​ശേ​രി​ ​സെ​ന്റ് ​പോ​ൾ​സ് ​കോ​ളേ​ജി​ൽ​ ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ബ്രോ​ഡ്കാ​സ്റ്റിം​ഗ് ​ആ​ൻ​ഡ് ​ജേ​ണ​ലി​സം​ ​(​പു​തി​യ​ ​സ്‌​കീം​ ​-​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​-​ ​ഡി​സം​ബ​ർ​ 2023​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് ​അ​ഞ്ചി​ന് ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​-​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​ ​ആ​ൻ​ഡ് ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​റും​ ​സ​പ്ലി​മെ​ന്റ​റി​യും​ ​-​ ​ഫെ​ബ്രു​വ​രി​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 29​ ​മു​ത​ൽ​ ​മാ​ർ​ച്ച് ​ഏ​ഴു​ ​വ​രെ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ക്കും. പ​രീ​ക്ഷാ​ ​ഫ​ലം സ്‌​കൂ​ൾ​ ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ബി​സി​ന​സ് ​സ്റ്റ​ഡീ​സ് ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ ​മാ​നേ​ജ്‌​മെ​ന്റ് ​സ​യ​ൻ​സ് ​ഫാ​ക്ക​ൽ​റ്റി​ ​-​ ​ഡി​സം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​യ്യ​ങ്കാ​ളി​ ​സ്‌​പോ​ർ​ട്സ് ​സ്കൂ​ൾ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​ശ്രീ​ ​അ​യ്യ​ൻ​കാ​ളി​ ​മെ​മ്മോ​റി​യ​ൽ​ ​ഗ​വ​ൺ​മെ​ന്റ് ​മോ​ഡ​ൽ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​പോ​ർ​ട്സ് ​സ്‌​കൂ​ളി​ൽ​ 5,11​ ​ക്ലാ​സി​ലേ​ക്കു​ള​ള​ ​പ്ര​വേ​ശ​നം​ ​(​എ​സ്.​സി,​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ​മാ​ത്രം​)​ ​നാ​ളെ​ ​(29​)​ ​ന​ട​ക്കും.​ ​നി​ല​വി​ൽ​ 4,10​ ​ക്ലാ​സു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ ​സ്‌​കൂ​ൾ​ ​മേ​ധാ​വി​യു​ടെ​ ​സാ​ക്ഷ്യ​പ​ത്രം,​ ​മൂ​ന്ന് ​ഫോ​ട്ടോ,​ ​ജാ​തി,​ ​ജ​ന​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​യു​ടെ​ ​പ​ക​ർ​പ്പ് ​സ​ഹി​തം​ ​വെ​ള്ളാ​യ​ണി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ൽ​ ​രാ​വി​ലെ​ 8​ന് ​എ​ത്തി​ച്ചേ​ര​ണം.​ ​ഇ​തോ​ടൊ​പ്പം​ ​ഒ​ഴി​വു​ള​ള​ 6,​ 7,​ 8,​ 9​ ​ക്ലാ​സു​ക​ളി​ലേ​ക്കും​ ​സെ​ല​ക്ഷ​ൻ​ ​ന​ട​ക്കും.​ 5,6,7​ ​ക്ലാ​സു​ക​ളി​ലെ​ ​സെ​ല​ക്ഷ​ൻ​ ​ട്ര​യ​ൽ​ ​ഫി​സി​ക്ക​ൽ​ ​ടെ​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലും​ 8,9,11​ ​ക്ലാ​സ്സു​ക​ളി​ലെ​ ​പ്ര​വേ​ശ​നം​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​സ്‌​പോ​ർ​ട്സ് ​ഇ​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​യും​ ​സ്‌​കി​ൽ​ ​ടെ​സ്റ്റി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലു​മാ​യി​രി​ക്കു​മെ​ന്ന് ​സ്‌​പോ​ർ​ട്സ് ​ഓ​ഫീ​സ​ർ​‌​ ​അ​റി​യി​ച്ചു. കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 9447111553.

കു​സാ​റ്റ് ​എം.​ടെ​ക് ആ​പ്‌​റ്റി​‌​റ്റ്യൂ​ഡ് ​ടെ​സ്റ്റ്

കൊ​ച്ചി​:​ ​കു​സാ​റ്റ് ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ക്വാ​ട്ടി​ക് ​അ​നി​മ​ൽ​ ​ഹെ​ൽ​ത്തി​ൽ​ ​മ​റൈ​ൻ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​എം.​ടെ​ക് ​പ്രോ​ഗ്രാ​മി​ൽ​ ​ചേ​രു​ന്ന​തി​നു​ള്ള​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യാ​യ​ ​ഗ്രാ​ജ്വേ​റ്റ് ​ആ​പ്‌​റ്റി​‌​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ലേ​ക്ക് ​(​ഗാ​റ്റ്)​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​w​w​w.​d​b​t.​n​t​a.​a​c.​i​n​ൽ​ ​മാ​ർ​ച്ച് 6​ന് ​വൈ​കി​ട്ട് 5​ ​വ​രെ.​ ​ഏ​പ്രി​ൽ​ 20​നാ​ണ് ​പ​രീ​ക്ഷ.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​c​a​a​h.​a​c.​i​n,​ ​ഫോ​ൺ​:​ 9846047433.​ ​മെ​യി​ൽ​ ​:​ ​v​a​l​s​a​m​m​a​@​c​u​s​a​t.​a​c.​in