കഥകളി മത്സരത്തിൽ ഗോപിക ജി. നായർ

Wednesday 28 February 2024 10:17 AM IST

കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കഥകളി മത്സരത്തിൽ പങ്കെടുക്കുന്ന കീഴൂർ ഡി.ബി കോളജിലെ ഗോപിക ജി. നായർ