ഇന്ത്യാ തണലിൽ....

Wednesday 28 February 2024 10:37 AM IST

ഇന്ത്യാ തണലിൽ.... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിലൽ ബസേലിയസ് കോളേജിലെ വേദിയുടെ പുറത്ത് കലോത്‌സവ ബോർഡിൻറെ തണലിൽ മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന മത്സരാർത്ഥി