റേഷൻ കമ്മിഷൻ അനുവദിച്ചു

Thursday 29 February 2024 12:00 AM IST

തിരുവനന്തപുരം:റേഷൻ വ്യാപാരികൾക്ക് ജനുവരി മാസത്തെ കമ്മിഷൻ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ് പണം ലഭ്യമാക്കിയത്.റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നെല്ല് സംഭരണത്തിന്റെ താങ്ങുവിലയും റേഷൻ വ്യാപാരികളുടെ കമ്മിഷനും ചരക്ക് നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സർക്കാർ കുടിശിക ആക്കിയിരിക്കുകയാണ്.

Advertisement
Advertisement