പ്രധാനമന്ത്രി മടങ്ങി

Thursday 29 February 2024 12:00 AM IST

തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലുമായി രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മടങ്ങി.ഉച്ചയ്ക്ക് തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തിയ ശേഷം പ്രത്യേക വിമാനത്തിൽ മഹാരാഷ്ട്രയിലേക്കാണ് അദ്ദേഹം പോയത്.

Advertisement
Advertisement