അന്നമ്മ ചാക്കോ

Friday 01 March 2024 9:34 PM IST

മാഞ്ഞൂർ: മാക്കീൽ തെക്കേപ്പറമ്പിൽ പരേതനായ എം.എൽ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (88) നിര്യാതയായി. പരേത നീണ്ടൂർ വാരിയത്ത് കുടുംബാംഗം. മക്കൾ: എം.സി ലൂക്കോസ്, മിനി ഷാജി, ജോൺസൺ ചാക്കോ, മെറീന സുനിൽ. മരുമക്കൾ: ബിൻസി ലൂക്കോസ് (നരിക്കുഴിയിൽ, വള്ളിച്ചിറ), ഷാജി സി.കെ (ചക്കുപുരയിൽ, നീണ്ടൂർ), സിനി ജോൺ (നെല്ലിക്കാട്ടിൽ, ഇടക്കോലി), സുനിൽ തോമസ് (പുലിയിളയിൽ, ഇരവിമംഗലം). സംസ്‌കാരം ഇന്ന് നാലിന് സെന്റ് തെരേസാസ് മകുടാലയം പള്ളിയിൽ.