അനുശോചിച്ചു

Monday 04 March 2024 10:36 PM IST

പെരിന്തൽമണ്ണ: സി.പി.എം മുൻ ഏരിയാ കമ്മിറ്റി അംഗവും നഗരസഭ ചെയർമാനുമായിരുന്ന കെ.ടി നാരായണന്റെ നിര്യാണത്തിൽ ജന്മനാട് അനുശോചിച്ചു. പെരിന്തൽമണ്ണ കോടതിപ്പടിയിൽ നടന്ന അനുശോചന യോഗത്തിൽ നഗരസഭ ചെയർമാൻ പി. ഷാജി അദ്ധ്യക്ഷനായി. പി.പി വാസുദേവൻ, മുൻ മന്ത്രി നാലകത്ത് സൂപ്പി, വിവിധ രാഷ്ട്രീയ പാർട്ടി സംഘടനാ ഭാരവാഹികളായ എം.എ അജയകുമാർ, ഹംസ പാലൂർ, എ.കെ. മുസ്തഫ, സി. സേതുമാധവൻ,ഡോ.വി.യു. സീതി, കെ. രാധാമോഹനൻ എന്നിവർ സംസാരിച്ചു.