കാലിക്കറ്റ് സർവകലാശാല വാർത്തകൾ
Thursday 07 March 2024 12:07 AM IST
പരീക്ഷാഫലം എസ്.ഡി.ഇ എം.എ. അറബിക് (2017 പ്രവേശനം) ഒന്നാം വർഷ സെപ്തംബർ 2023, രണ്ടാം വർഷ സെപ്തംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.