കോമളകുമാരി നിര്യാതയായി

Monday 11 March 2024 12:08 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പേട്ട ശാഖ മുൻ സെക്രട്ടറിയും ഡോ. പി.പല്പു ഫൗണ്ടഷൻ സെക്രട്ടറിയുമായിരുന്ന പാപ്പനംകോട് നരിപ്പിൽ ലെയിൻ തോപ്പിൽ ബംഗ്ലാവിൽ പരേതനായ ബാബുകുമാറിന്റെ (റിട്ട. ഐ.എസ്.ആർ.ഒ) ഭാര്യ കോമളകുമാരി (75) നിര്യാതയായി. മക്കൾ: ഷിഫി.ബി (ശബരിഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), ഷിബു തമ്പുരാൻ (ഇന്ത്യൻ ആർമി), ഷീനാറാണി. മരുമക്കൾ: ജിഷ.എൽ (പി.ഡബ്ളിയു.ഡി), ഗീത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

Advertisement
Advertisement