തണ്ണീർപ്പന്തൽ പദ്ധതി

Wednesday 20 March 2024 12:39 AM IST

ചെന്നീർക്കര: 'തണ്ണീർപ്പന്തൽ' പദ്ധതിയുടെ കോഴഞ്ചേരി താലൂക്കുതല ഉദ്​ഘാടനം ചെന്നീർക്കരയിൽ നടന്നു. ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഊന്നുകല്ലിൽ പ്രവർത്തിക്കുന്ന നീതി സൂപ്പർമാർക്കറ്റിന്റെ മുന്നിൽ തുടങ്ങിയ 'തണ്ണീർപ്പന്തൽ' കോഴഞ്ചേരി താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഡി.ശ്യാംകുമാർ ഉദ്​ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. മണിലാൽ അദ്ധ്യക്ഷതവഹിച്ചു. ബാങ്ക് സെക്രട്ടറി . ജി. ബിജു., യൂണിറ്റ് ഇൻസ്‌​പെക്ടർ ബിന്ദു അനിൽ , പി.വി.അനിൽകുമാർ. എൽ. മഞ്ജുഷ, അഞ്ജലി ശശികുമാർ, സുലു.എസ്.രാജൻ, അഭിലാഷ്.ടി.കെ., ബിജു ജോർജ്, ആർ. ഉല്ലാസ് എ​ന്നിവർ പങ്കെടുത്തു.

Advertisement
Advertisement