എം.കെ. അർജുനൻ അനുസ്മരണം

Saturday 06 April 2024 5:55 PM IST

പള്ളുരുത്തി: വൈ. സി.സി ട്രസ്റ്റ് , എസ്. എൻ. ക്ലബ്ബ് , കൊച്ചിൻ സി. എസ്. എ എന്നിവരുടെ നേതൃത്വത്തിൽ എം.കെ.അർജുനൻ അനുസ്മരണം സംഘടിപ്പിച്ചു. സ്മൃതി മണ്ഡപത്തിൽ നാടകാചാര്യൻ കെ. എം. ധർമ്മൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജോർജ് കിളിയാറ അദ്ധ്യക്ഷത വഹിച്ചു. വിപിൻ പള്ളുരുത്തി, രാജീവ് പള്ളുരുത്തി, ദീപം വത്സൻ, രാമചന്ദ്രൻ, ലോറൻസ് പി.ജെ., എം. ആർ. പഴനി , സുരേഷ് ബാബു, റോബിൻ പള്ളുരുത്തി, സുജിത സഞ്ജയ് , എ.സി. പ്രശോഭ്, ദീപിക പൂജാറ എന്നിവർ സംസാരിച്ചു. ഗാനാലാപനവും സംഘടിപ്പിച്ചു.

Advertisement
Advertisement