മ്യൂച്വൽ ഫണ്ടുകളിൽ ചെറുകിട നിക്ഷേപ കുതിപ്പ്

Monday 08 April 2024 12:58 AM IST

കൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​ഓ​ഹ​രി​ ​വി​പ​ണി​ക​ൾ​ ​മി​ക​ച്ച​ ​മു​ന്നേ​റ്റം​ ​തു​ട​രു​ന്ന​തി​നാ​ൽ​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ലേ​ക്കു​ള്ള​ ​ചെ​റു​കി​ട​ ​നി​ക്ഷേ​പ​ക​രു​ടെ​ ​പ​ണ​മൊ​ഴു​ക്കി​ൽ​ ​റെ​ക്കാ​ഡ് ​കു​തി​പ്പ്.​ ​സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​എ​ക്സ്ചേ​ഞ്ച് ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ​മാ​ർ​ച്ചി​ൽ​ ​ചെ​റു​കി​ട​ ​നി​ക്ഷേ​പ​ക​ർ​ 45,120​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ഓ​ഹ​രി​ ​അ​ധി​ഷ്ഠി​ത​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ൽ​ ​മു​ട​ക്കി​യ​ത്.​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ൽ​ ​റീ​ട്ടെ​യി​ൽ​ ​നി​ക്ഷേ​പ​ക​ർ​ ​ന​ട​ത്തി​യ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​മാ​സ​ ​നി​ക്ഷേ​പ​മാ​ണി​ത്.​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ ​വി​ല​ക​ളി​ൽ​ ​ദൃ​ശ്യ​മാ​യ​ ​ക​ന​ത്ത​ ​വി​ല്പ​ന​ ​സ​മ്മ​ർ​ദ്ദ​ത്തി​നി​ട​യി​ലും​ ​ആ​ഭ്യ​ന്ത​ര​ ​നി​ക്ഷേ​പ​ക​ർ​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ൾ​ ​വാ​ങ്ങാ​ൻ​ ​ഏ​റെ​ ​താ​ത്പ​ര്യം​ ​കാ​ണി​ച്ചു​വെ​ന്ന് ​ക​ണ​ക്കു​ക​ൾ​ ​പ​റ​യു​ന്നു.​ ​കൊ​വി​ഡ് ​രോ​ഗ​ ​വ്യാ​പ​ന​കാ​ല​ത്തി​ലാ​ണ് ​ഇ​തി​ന് ​മു​ൻ​പ് ​ഇ​ത്ര​യേ​റെ​ ​തു​ക​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ൽ​ ​നി​ക്ഷേ​പ​മാ​യി​ ​ല​ഭി​ച്ച​തെ​ന്ന് ​ഓ​ഹ​രി​ ​വി​പ​ണി​യി​ലു​ള്ള​വ​ർ​ ​പ​റ​യു​ന്നു.
ഇ​ൻ​ഷ്വ​റ​ൻ​സ്,​ ​പെ​ൻ​ഷ​ൻ​ ​ക​മ്പ​നി​ക​ളും​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളും​ ​സം​യു​ക്ത​മാ​യി​ 56,300​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​മാ​ർ​ച്ചി​ൽ​ ​മു​ട​ക്കി​യ​ത്.ഓ​ഹ​രി​ ​വി​പ​ണി​യി​ലെ​ ​റെ​ക്കാ​ഡ് ​മു​ന്നേ​റ്റ​മാ​ണ് ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ലേ​ക്കു​ള്ള​ ​പ​ണ​മൊ​ഴു​ക്ക് ​കു​തി​ച്ചു​യ​രാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​മൂ​ന്ന​ര​ ​വ​ർ​ഷ​മാ​യി​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ലേ​ക്കു​ള്ള​ ​പ​ണ​മൊ​ഴു​ക്ക് ​തു​ട​ർ​ച്ച​യാ​യി​ ​മു​ക​ളി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണ്. മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ൽ​ ​മു​ൻ​പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത​ ​ആ​വേ​ശ​മാ​ണ് ​ദൃ​ശ്യ​മാ​കു​ന്ന​തെ​ന്ന് ​ധ​ന​കാ​ര്യ​ ​വി​പ​ണി​യി​ലു​ള്ള​വ​ർ​ ​പ​റ​യു​ന്നു.​ഫെ​ബ്രു​വ​രി​യി​ലേ​ക്കാ​ൾ​ 40​ ​ശ​ത​മാ​നം​ ​അ​ധി​കം​ ​തു​ക​ ​മാ​ർ​ച്ചി​ൽ​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ൽ​ ​ല​ഭി​ച്ചു.
സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ലെ​ ​മി​ക​ച്ച​ ​വ​ള​ർ​ച്ച​യും​ ​ഓ​ഹ​രി​ ​വി​പ​ണി​യു​ടെ​ ​ച​രി​ത്ര​ ​മു​ന്നേ​റ്റ​വും​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ലേ​ക്കു​ള്ള​ ​പ​ണ​മൊ​ഴു​ക്ക് ​കൂ​ട്ടു​ക​യാ​ണെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ട്സ് ​ഒ​ഫ് ​ഇ​ന്ത്യ​യി​ലെ​ ​ഒ​രു​ ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​പ​റ​യു​ന്നു.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​പു​തി​യ​ ​അ​ഞ്ച് ​ഫ​ണ്ടു​ക​ൾ​ ​വി​പ​ണി​യി​ലെ​ത്തി​യ​തും​ ​നി​ക്ഷേ​പ​ ​വ​ള​ർ​ച്ച​യ്ക്ക് ​ക​രു​ത്താ​യി.​ ​സെ​ക്ട​റ​ൽ,​ ​തീ​മാ​റ്റി​ക് ​ഫ​ണ്ടു​ക​ളി​ലാ​ണ് ​നി​ക്ഷേ​പ​ക​ർ​ ​അ​ധി​ക​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

ഫണ്ടുകളുടെ എണ്ണം കൂടുന്നു

ഓ​ഹ​രി​ ​അ​ധി​ഷ്ഠി​ത​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളു​ടെ​ ​എ​ണ്ണം​ ​ഇ​ന്ത്യ​യി​ൽ​ 150​ ​ക​ട​ന്നു.​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ളി​ൽ​ ​നി​ക്ഷേ​പി​ക്കു​ന്ന​ ​ഫ​ണ്ടു​ക​ളി​ലും​ ​മി​ക​ച്ച​ ​നി​ക്ഷേ​പ​ ​താ​ത്പ​ര്യം​ ​തു​ട​രു​ക​യാ​ണ്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തി​നി​ടെ​ ​പ്ര​മു​ഖ​ ​ഫ​ണ്ടു​ക​ളെ​ല്ലാം​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​മി​ക​ച്ച​ ​വ​രു​മാ​ന​മാ​ണ് ​ല​ഭ്യ​മാ​ക്കി​യ​ത്.​ ​ഇ​ൻ​ഡെ​ക്സ് ​ഫ​ണ്ടു​ക​ളാ​ണ് ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച്ച​വെ​ച്ച​ത്.​ ​പ്ര​തി​വ​ർ​ഷം​ ​ഇ​രു​പ​ത് ​മു​ത​ൽ​ ​അ​ൻ​പ​ത് ​ശ​ത​മാ​നം​ ​വ​രെ​ ​വ​രു​മാ​നം​ ​ല​ഭ്യ​മാ​ക്കി​യ​ ​ഫ​ണ്ടു​ക​ളി​ലാ​ണ് ​കൂ​ടു​ത​ൽ​ ​റീ​ട്ടെ​യി​ൽ​ ​നി​ക്ഷേ​പം​ ​ല​ഭി​ക്കു​ന്ന​ത്.
ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ളി​ൽ​ ​നി​ക്ഷേ​പി​ക്കു​ന്ന​ ​ഫ​ണ്ടു​ക​ളാ​ണ്ഇ​പ്പോ​ൾ​ ​ഉ​യ​ർ​ന്ന​ ​വ​രു​മാ​നം​ ​ന​ൽ​കു​ന്ന​തെ​ന്നും​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്നു.

Advertisement
Advertisement