മീനകാർത്തിക പൊങ്കാല

Wednesday 10 April 2024 12:36 AM IST

മല്ലപ്പള്ളി :കൊറ്റനാട് പ്രണമലക്കാവ് ദേവീക്ഷേത്രത്തിലെ മീനകാർത്തിക പൊങ്കാല11 ന് നടക്കും. 5 ന് നിർമ്മാല്യദർശനം, 5.15 ന് അഭിഷേകം, 5.30 ന് ഗണപതി ഹോമം, 6.30 ന് ഉഷ:പൂജ, വിശേഷാൽ പൂജകൾ,7.30 ന് പൊങ്കാല,6 ന് കാർത്തികവിളക്ക്, 6.30 ന് ദീപാരാധന, 7 ന് ഭജന 8.30 ന് പാലേ മൂർത്തിക്കാവിൽ ഗുരുതി . മേൽശാന്തി അറവിക്കുളത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി കാർമ്മികത്വം വഹിക്കുമെന്ന് ഉപദേശ സമിതി പ്രസിഡന്റ് ബിജു മേത്താനം, സെക്രട്ടറി സുരേന്ദ്രനാഥ കുറപ്പ് എന്നിവർ അറിയിച്ചു.

Advertisement
Advertisement