തോമസ് ഐസക്കിന് കോന്നിയിൽ  സ്വീകരണം

Friday 12 April 2024 12:28 AM IST
എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന് മലയാലപ്പുഴയിൽ നൽകിയ സ്വീകരണം

കോന്നി : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന് കോന്നി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. മൈലപ്ര നാൽകാലിപടിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. സാജു മണിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ് കുമാർ എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ പി.ജെ.അജയകുമാർ, പി.ആർ.ഗോപിനാഥൻ, ശ്യാംലാൽ, എം.വി.സഞ്ജു, പ്രൊഫ.കെ.മോഹൻ കുമാർ, എബ്രഹാം വാഴയിൽ, മലയാലപ്പുഴ മോഹനൻ, പി.എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളിൽ വി.മുരളീധരൻ , ജിജോ മോഡി, വർഗീസ് ബേബി, എസ്.രാജേഷ്, കെ.ആർ.ജയൻ, ടി.രാജേഷ് കുമാർ , സി.കെ.അശോകൻ, എം.പി.മണിയമ്മ, വിജയ വിൽസൺ, എം.എസ്.ഗോപിനാഥൻ, എം.ജി.സുരേഷ്, എസ്.ബിജു, പ്രീജാ പി.നായർ , കെ.ഷാജി, ആർ.ഗോവിന്ദ്, കെ.പി.ശിവദാസ്, പത്മാഗിരീഷ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.

തി​രു​വ​ല്ല​യി​ൽ​ ​ആ​ന്റോയ്ക്ക് ​ ​വ​ര​വേ​ൽ​പ്പ്

തി​രു​വ​ല്ല​ ​:​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​ന്റോ​ ​ആ​ന്റ​ണി​യു​ടെ​ ​തി​രു​വ​ല്ല​ ​ബ്ലോ​ക്ക് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ര്യ​ട​നം​ ​പ​രു​മ​ല​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ജം​ഗ്ഷ​ൻ​ ​നി​ന്ന് ​ആ​രം​ഭി​ച്ചു.​ ​മു​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന​ ​കെ.​എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​നാ​യ​രു​ടെ​ ​പേ​രി​ലു​ള്ള​ ​സ്മൃ​തി​ ​മ​ണ്ഡ​പം​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ​ര്യ​ട​നം​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ചെ​യ​ർ​മാ​ൻ​ ​മോ​ൻ​സ് ​ജോ​സ​ഫ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യു.​ഡി.​എ​ഫ് ​തി​രു​വ​ല്ല​ ​നി​യ​മ​സ​ഭാ​ ​ചെ​യ​ർ​മാ​ൻ​ ​ലാ​ലു​ ​തോ​മ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​തീ​ഷ് ​കൊ​ച്ചു​പ​റ​മ്പി​ൽ,​ ​യു.​ഡി.​എ​ഫ് ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​വ​ർ​ഗീ​സ് ​മാ​മ​ൻ,​ ​ക​ൺ​വീ​ന​ർ​ ​എ.​ഷം​സു​ദ്ദീ​ൻ,​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ജോ​സ​ഫ് ​എം.​പു​തു​ശേ​രി,​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ഷൈ​ല​ജ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​റോ​ബി​ൻ​ ​പ​രു​മ​ല,​ ​തി​രു​വ​ല്ല​ ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​അ​നു​ ​ജോ​സ​ഫ്,​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ജ​യ​കു​മാ​ർ,​ ​തി​രു​വ​ല്ല​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​ഈ​പ്പ​ൻ​ ​കു​ര്യ​ൻ​ ​എ​ന്നി​വ​ർ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Advertisement
Advertisement