ഫു​ട്‌​ബോ​ൾ​  ​ട്ര​യ​ൽ​സ് 15​ ​ന്

Saturday 13 April 2024 1:03 AM IST
ഫു​ട്‌​ബോ​ൾ​

പു​ൽ​പ്പ​ള്ളി​:​ ​ഡ്രീം​ ​യു​ണൈ​റ്റ​ഡ് ​ഫൂ​ട്‌​ബോ​ൾ​ ​അ​ക്കാ​ദ​മി​ ​ബാം​ഗ്ലൂ​രും​ ​അ​സൈ​ൻ​ഡ് ​ഫൂ​ട്‌​ബോ​ൾ​ ​അ​ക്കാ​ദ​മി​ ​മു​ള്ള​ൻ​കൊ​ല്ലി​യും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​യൂ​ത്ത് ​ഫു​ട്‌​ബോ​ൾ​ ​ട്ര​യ​ൽ​സ് 15​ ​ന് ​വാ​ടാ​ന​ക്ക​വ​ല​ ​ടാം​ഗോ​ ​ട​ർ​ഫി​ൽ​ ​ന​ട​ക്കും.​ 8​ ​മ​ണി​ക്ക് ​ര​ജി​സ്‌​ട്രേ​ഷ​ൻ,​ ​അ​ണ്ട​ർ​ 13,15,17​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്കാ​ണ് ​സെ​ല​ക്ഷ​ൻ.​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​ക​ളി​ക്കാ​ർ​ക്ക് ​ബാം​ഗ്ലൂ​രി​ലെ​ ​അ​ക്കാ​ദ​മി​യി​ൽ​ ​വി​ദ​ഗ്ദ​ ​കോ​ട്ടു​മാ​രു​ടെ​ ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം​ ​സ്‌​കോ​ള​ർ​ഷി​പ്പു​ക​ളും​ ​ഓ​ൾ​ ​ഇ​ന്ത്യ​ൻ​ ​ഫൂ​ട്‌​ബോ​ൾ​ ​ഫെ​ഡ​റേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ക​ളി​ക​ളി​ൽ​ ​ക​ളി​ക്കാ​ൻ​ ​അ​വ​സ​ര​വും​ ​ല​ഭി​ക്കും.​ ​

Advertisement
Advertisement