അദ്ധ്യാപക ഒഴിവ്

Tuesday 16 April 2024 10:56 PM IST

നിലമ്പൂർ: അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2024-25 അദ്ധ്യായന വർഷത്തിലേക്ക് ബിവോക് സെൽഫ് ഫിനാൻസിംഗ് കോഴ്സുകളിലേക്കുള്ള ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, ഹോട്ടൽ മാനേജ്‌മെന്റ്, ഫുഡ് പ്രൊഡക്ഷൻ, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ്, ഫ്രഞ്ച്, കൊമേഴ്സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ്, അറബിക്, മലയാളം, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ യു.ജി.സി. നിർദേശിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 25ന് മുമ്പായി കോളേജ് വെബ്‌സൈറ്റിലുള്ള (ംംം.മാമഹരീഹഹലഴല.മര.ശി) ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്ത് അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0493120755, 9388843627.