ധീവരസഭയുടെ പിന്തുണ എൻ.ഡി.എയ്‌ക്ക്

Wednesday 17 April 2024 12:27 AM IST

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ധീവര സഭ എൻ.ഡി.എയെ പിന്തുണയ്ക്കും. ഇടതു- വലത് മുന്നണികൾ ധീവര സമൂഹത്തെ ചതിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് എൻ.ഡി.എയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും ഭാരതീയ ധീവര സമുന്വയ സമിതി കേരളഘടകം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.