എറണാകുളം - പാറ്റ്ന സ്പെഷ്യൽ ട്രെയിൻ

Thursday 18 April 2024 1:26 AM IST

തിരുവനന്തപുരം: എറണാകുളത്തുനിന്ന് പാറ്റ്നയിലേക്ക് അൺ റിസർവ്ഡ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ ജൂലായ് ഒന്നുവരെ സർവ്വീസ് നടത്തും. 22 കോച്ചുകളാണുള്ളത്. എറണാകുളത്തുനിന്ന് വെള്ളിയാഴ്ചകളിൽ രാത്രി 11നാണ് പുറപ്പെടുക. മടക്ക സർവ്വീസ് തിങ്കളാഴ്ചകളിൽ രാത്രി 11.45നും. ട്രെയിൻ നമ്പർ. 06085/06086.

Advertisement
Advertisement