കുടുംബ സംഗമം
Thursday 18 April 2024 11:01 PM IST
മല്ലപ്പള്ളി:സീനിയർ ചേംബർ ഇന്റർനാഷനൽ ലീജിയന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി. രാജപ്പൻ ഉദ്ഘാടനം ചെയ്തു. റെജി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ അജിമോൻ.കെ. വർഗീസ്, ദേശീയ സമിതിയംഗം ജോൺസ് വർഗീസ്, ഏബ്രഹാം ജോർജ്, ജേക്കബ് .എം. ഏബ്രഹാം, ഷാജി ജോർജ്, ജോൺ തോമസ്, തോമസ് ജോർജ്, രാജൻ.കെ. ജോർജ്, ജോർജ് വർഗിസ് , സൂസൻ ജോൺ , സ്വപ്ന മറിയം കോശി എന്നിവർ പ്രസംഗിച്ചു.